
ചെങ്ങന്നൂർ: ബുധനൂർ ഗ്രാമപഞ്ചായത്ത് കേരളേത്സവം 2026ന്റെ ഭാഗമായുള്ള വിളംബരഘോഷയാത്ര ഗ്രാമ പഞ്ചായത് പ്രസിഡന്റ് പ്രമോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ.രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുചി സുന്ദരേശൻ, മെമ്പർമാരായ ശാന്ത ഗോപകുമാർ, സുരേന്ദ്രൻ, ശ്രീല ഹരികുമാർ, ശാന്ത വിജയൻ, നിർമ്മല രവി ,അശ്വതി അജു , സി.ഡി.എസ് ചെയർപേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു. 28 മുതൽ നവംബർ 1 വരെയാണ് പഞ്ചായത്ത് കേരളോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |