SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

പൊതുയോഗവും തിരഞ്ഞെടുപ്പും

kizhakombu-residents-

കൂ​ത്താ​ട്ടു​കു​ളം​:​ ​കി​ഴ​കൊ​മ്പ് ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗ​വും​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ആ​ഘോ​ഷി​ച്ചു.​ ​നാ​ഷ​ണ​ൽ​ ​ട്രെ​യി​ന​ർ​ ​എ​ൻ.​സി.​ ​വി​ജ​യ​കു​മാ​ർ​ ​പൊ​തു​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​​​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ഐ​സ​ക്കി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​കൂ​ത്താ​ട്ടു​കു​ളം​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​റെ​ജി​ ​ജോ​ൺ​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​അ​നു​ ​ജോ​ണി,​ ​എം.​കെ.​രാ​ജു,​ ​ഡോ.​ ​ബി​ജു​ ​തോ​മ​സ്,​ ​മ​ർ​ക്കോ​സ് ​ഉ​ല​ഹ​ന്ന​ൻ,​ ​ഷി​ബു​ ​കു​ര്യ​ൻ,​ ​എം.​ഐ.​ ​ജോ​ർ​ജ്,​ ​എ​ൽ​സി​ ​ബി​ജു​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ച്ചു.​ ​​​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​കൂ​ത്താ​ട്ടു​കു​ളം​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ​ ​ടീ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​അ​വ​ബോ​ധ​ ​ക്ലാ​സും​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL