SignIn
Kerala Kaumudi Online
Monday, 08 June 2026 2.44 AM IST

ഐസ്‌ടെപ് കോൺക്ളേവ്

indo

കൊച്ചി: ഇന്തോ കോണ്ടിനെന്റൽ ട്രേഡ്, എൻട്രപ്രണർഷിപ്പ് പ്രമോഷൻ കൗൺസിൽ (ഐസ്‌ടെപ് കൗൺസിൽ) എഫ്.വൈ.ബി.ബിയും സംയുക്തമായി സംഘടിപ്പിച്ച കോൺക്ളേവ് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പുമന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്റ, ഐസ്‌ടെപ് കൗൺസിൽ ചെയർമാൻ ഡോ.ടി. വിനയകുമാർ, സെക്രട്ടറി ജനറൽ യു.എസ്. കുട്ടി, ഡയറക്ടർമാരായ ജോർജി കൊച്ചുപുരക്കൽ, കെ.രവീന്ദ്രൻ, ഉപദേഷ്ടാവ് ശോഭന ജയമാധവൻ, എഫ്.വൈ.ബി.ബി ഡയറക്ടർമാരായ അലെൻ ജോൺ, കിരൺ ജെയിംസ്, രാജശ്രീ കേരളവർമ്മ, ശാലിനി ജയിംസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, INDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL