SignIn
Kerala Kaumudi Online
Monday, 08 June 2026 2.43 AM IST

'ഇ.വി.എം സുതാര്യമോ' സെമിനാർ 

കൊച്ചി: സുതാര്യ സംവിധാനം ഉറപ്പാകുംവരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ (ഇ.വി.എം) ഉപേക്ഷിക്കണമെന്നും ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നുമാവശ്യപ്പെട്ട് ഇന്ന് 10.30ന് എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള സി. അച്യുതമേനോൻ ഹാളിൽ യോഗം നടക്കും.
ഫെലിക്‌സ് ജെ.പുല്ലൂടൻ, കെ. എൻ. ഗോപി, പ്രൊഫ.സി.എൽ. ജേക്കബ്, പ്രൊഫ. കെ.പി. ശങ്കരൻ, ഹാഷിം ചേന്ദാമ്പള്ളി, പ്രൊഫ. എം.ഡി. ആലീസ്, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകസമിതി കൺവീനർ പ്രൊഫ. സൂസൻ ജോൺ പുതുശ്ശേരിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL