SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്സ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

r
തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് സെക്രട്ടറി എസ്‌.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ അദ്ധ്യക്ഷയായി. ഡോ. ശരത്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ്ബാബു, വനിതാസംഘം ഭാരവാഹികളായ രാജി ദേവരാജൻ, അമ്പിളി ബിജു, ദീപ സുഗുണൻ, സിമി ബിനോയ്, ടീന ബിജു, മജീഷ ബിനു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL