SignIn
Kerala Kaumudi Online
Wednesday, 15 July 2026 10.20 AM IST

ആലുവയിൽ ലോകകപ്പ് വിളമ്പര ജാഥ ഇന്ന്

ആലുവ: ആലുവ നഗരസഭയുടെയും ഫുട്ബാൾ ഫാൻസിന്റെയും ആഭിമുഖ്യത്തിൽ ലോകകപ്പ് വിളംബര ജാഥ ഇന്ന് വൈകിട്ട് നടക്കും. 4.30ന് മുനിസിപ്പൽ പാർക്കിന്‌ മുൻവശത്ത് നിന്നാരംഭിച്ച് ബൈപ്പാസ് സ്‌പോർട് ഓൺ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നഗരസഭ കൗൺസിലർമാരും ആലുവ മീഡിയ ക്ലബ്‌ അംഗങ്ങളും പങ്കെടുക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരം നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർപേഴ്സൺ ഫാസിൽ ഹുസൈൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VILAMBARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL