അങ്കമാലി: ജീവധാര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ജൂൺ 14ന് വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജീവധാര ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാജു ചാക്കോ അദ്ധ്യക്ഷനാകും. മുൻസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ മുഖ്യ സന്ദേശം നല്കും. മോട്ടിവേഷണൽ ട്രെയ്‌നർ അഡ്വ. ചാർളി പോൾ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |