SignIn
Kerala Kaumudi Online
Friday, 11 September 2026 2.51 AM IST

ചിന്മയ വിശ്വവിദ്യാപീഠം ശില്പശാല

inaguration

കൊച്ചി: വിവിധ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ പരിചയപ്പെടുത്താൻ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സംഘടിപ്പിച്ച ദേശീയ ശില്പശാല വി.സി പ്രൊഫ. മനോജ് കുമാർ അറോറ ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് ഡയറക്ടർ ജി.എസ്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. ഗ്ലോറി സ്വരൂപ, മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ്, യു.സി. ലചിതമോൾ, പി. സെബിൻ സണ്ണി, ഡോ. ടി.വി. വിദ്യ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഡ്രോൺ അധിഷ്ഠിത കൃഷി നിരീക്ഷണം, മനുഷ്യ - വന്യജീവി സംഘർഷ പരിഹാരങ്ങൾ എന്നിവയിലടക്കം സെഷനുകൾ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL