SignIn
Kerala Kaumudi Online
Monday, 26 October 2026 7.37 AM IST

ലഹരിക്കെതിരെ ഷൂട്ട് ദ ഡ്രഗ്സ്

sports

മ​ട്ടാ​ഞ്ചേ​രി​:​ ​യു​വ​ത​ല​മു​റ​യെ​ ​ല​ഹ​രി​യു​ടെ​ ​പി​ടി​യി​ൽ​ ​നി​ന്ന​ക​റ്റി​ ​കാ​യി​ക​രം​ഗ​ത്തേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ക,​ ​ല​ഹ​രി​വി​രു​ദ്ധ​ ​ബോ​ധ​വ​ത്ക​ര​ണം​ ​ശ​ക്ത​മാ​ക്കു​ക​ ​എ​ന്നീ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​സ്മാ​ർ​ട്ട് ​അ​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​‘​ഷൂ​ട്ട് ​ദ​ ​ഡ്ര​ഗ്സ് ​സീ​സ​ൺ​ 8​'​ ​സ​മാ​പി​ച്ചു.​ ​മൂ​ന്ന് ​ദി​വ​സം​ ​നീ​ണ്ടു​നി​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​ആ​യി​ര​ത്തോ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​എം.​എ​ൽ.​എ,​ ​എം.​എം​ ​സ​ലീം,​ ​റ​യീ​സ് ​മു​ഹ​മ്മ​ദ്,​ ​ധ​നേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ആ​ചാ​രി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​വി​വി​ധ​ ​കാ​യി​ക​മ​ത്സ​ര​ങ്ങ​ളും​ ​ആ​വേ​ശ​ക​ര​മാ​യ​ ​അ​ത്‌​ല​റ്റി​ക്‌​സ് ​ഇ​ന​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​പ​രി​പാ​ടി​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​കാ​യി​ക​വി​നോ​ദ​ങ്ങ​ളി​ലൂ​ടെ​ ആ​രോ​ഗ്യ​ക​ര​മാ​യ​ ​ജീ​വി​ത​ശൈ​ലി​ ​വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം​ ​ല​ഹ​രി​യു​ടെ​ ​ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്താ​നും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL