പുറപ്പുഴ :ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒഴിവുളള ലക്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. അഭിമുഖം ബുധനാഴ്ച രാവിലെ 10ന് കോളജിൽ നടക്കും. ഫോൺ: 04862 242140.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |