SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.50 AM IST

സ്‌പോട്ട് അഡ്മിഷൻ

കട്ടപ്പന: ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, റ്റി.സി എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം നേരിട്ട് എത്തി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷാ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്ന് ലഭിക്കും. അവസാന തീയതി തിങ്കളാഴ്ച്ച
ഫോൺ:04868272216.

കഞ്ഞിക്കുഴി :ഗവ. ഐ.ടി.ഐ യിൽ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും ഒറിജിനൽ ടിസി, ആധാർ കാർഡിന്റെ പകർപ്പ്, നിശ്ചിത ഫീസ് എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ:9895904350, 9497338063, 7907793607.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL