SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.13 PM IST

ജലവിതരണം തടസപ്പെടും

ഇടവെട്ടി: അമൃത് പദ്ധതിയുടെ ഭാഗമായി ഇടവെട്ടി എം.വി.ഐ.പി കനാലിന് സമീപത്തുകൂടെ പോകുന്ന പഴയ എ.സി പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ തൊടുപുഴ മുനിസിപ്പാലിറ്റി വാർഡ് 19ലെ ചിരട്ടപ്പറമ്പ്, മയിലാടുംപാറ, ഇടവെട്ടി പഞ്ചായത്തിലെ വാർഡ് 1, 2 ( ഭാഗികം ), 4 എന്നിവിടങ്ങളിൽ 7 മുതൽ 20 ദിവസത്തേക്ക് ശുദ്ധജല വിതരണം ഭാഗീകമായി തടസപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL