SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.46 AM IST

അവലോകന യോഗം

കുടയത്തൂർ: കുടയത്തൂർ പഞ്ചായത്തിലെ അടൂർമല ഉന്നതിയുടെ അവലോകന യോഗം റോയ് കെ പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പുഷ്പ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു ഓടയ്ക്കൻ, വൈസ് പ്രസിഡന്റ് നസിയ ഫൈസൽ, മെമ്പർമാരായ കെ.കെ മുരളീധരൻ, തോമസ് കുന്നേമുറി, ഷീബ ചന്ദ്രശേഖരപിള്ള, ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, റോണി ജിനീഷ്, പ്രതിഭ ബിജു ,തസ്നീ ഷെഫീഖ് ,അജി മോഹനൻ, റോജി കുറ്റിയാത്ത് , ബിജു അടൂർ മല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാർ, സി.ഡി.എസ് ഭാരവാഹികൾ. ഊരുകൂട്ടം തലവന്മാർ,എസ്.സി,എസ്.ടി പ്രമോട്ടർമാർ. നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL