
തൃക്കരിപ്പൂർ: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത കേരള കരാട്ടെ അസോസിയേഷൻ 45 -ാം മത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ വേദശ്രീ വി.രാജ്, മികച്ച പ്രകടനം കാഴ്ചവെച്ച അനുവേദ ജെ,ബാബു, അനുദേവ ജെ,ബാബു, കെ.ദേവനന്ദ് എന്നിവർക്ക് സ്വീകരണം നൽകി. വിജയികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വൈക്കത്ത് പൗരാവലി സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി.കാർത്ത്യായനി ഉദ്ഘാടനം ചെ യ്തു.ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.വി.വി.സുരേശൻ, പ്രഭേഷ് കുമാർ.കെ വി.എം.മധുസൂദനൻ, വി.ബിനേഷ് , പി.സുമേഷ് , കെ.എം.രമിത്ത് ലാൽ , കെ.പി.പ്രമീള. ഒ.എം.ശ്രീലത സംസാരിച്ചു.പി.രാജേഷ് സ്വാഗതം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |