SignIn
Kerala Kaumudi Online
Saturday, 24 October 2026 1.25 AM IST

 സംഘാടകസമിതി രൂപീകരിച്ചു

kunnamangalamnews
മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത്‌ തല കൺവെൻഷൻ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എ.പി അബ്ദുസമദ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത്‌ തല കൺവെൻഷനും സംഘാടക സമിതി രൂപീകരണവും സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എ.പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ജി. കെ ഉബൈദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. എ റഷീദ്, ഒ. ഉസ്സൈൻ, അരിയിൽ മൊയ്‌തീൻ ഹാജി, ഒ.സലീം,ശിഹാബ് റഹ്മാൻ, ഷമീൽ. കെ.കെ, ശറഫുദ്ധീൻ എരഞ്ഞോളി, ഷമീർ മുറിയനാൽ, മുജീബ് പടനിലം, കെ.കെ ഹാരിസ്, കബീർ മുറിയനാൽ, താജു, സാബിത് കാരന്തൂർ ,നിസാർ, റാഷീദ് പടനിലം, റാഷിദ് പിലാശ്ശേരി, അദ്നാൻ, സുഫിയാൻ, അജ്മൽ, അൻഫാസ് കാരന്തൂർ,നിഹാൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL