SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

ഭിന്നശേഷി സഹായ കേന്ദ്രം തുറന്നു

bhinnaseshi

മാവുങ്കാൽ: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നേരിട്ട് ചെയ്തു കൊടുക്കുന്നതിന് വേണ്ടിയുളള സഹായകേന്ദ്രം മാവുങ്കാലിൽ സക്ഷമ ജില്ല സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.സ്വാഗത സംഘം വൈസ് ചെയർമാൻ കെ.വി.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സക്ഷമ കോഴിക്കോട് മേഖല സെക്രട്ടറി സി.സി ഭാസ്ക്കരൻ ആമുഖ ഭാഷണം നടത്തി. ജില്ലാ അദ്ധ്യക്ഷൻ പി.രവീന്ദ്രൻ നായർ സംഘടനാ പരിചയം നടത്തി. ജില്ലാ സംഘചാലക് പി.ഉണ്ണികൃഷ്ണൻ , സേവാഭാരതി കാഞ്ഞങ്ങാട് സെക്രട്ടറി വി.രാധാകൃഷ്ണൻ,മുൻ സഹ ചാലക് ടി.വി.ഭാസ്ക്കരൻ ,ആർ.രഘുനാഥ് , സേവാകേന്ദ്രം കോ ഓർഡിനേറ്റർ കൃഷ്ണകുമാർ നീലേശ്വരം, പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബുരാജ്, സജികുന്നുമ്മൽ , അർജ്ജുൻ യോഗി എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ വി.രാജൻ സ്വാഗതവും, സക്ഷമ ജില്ലാ സെക്രട്ടറി പി.വി.രതീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL