SignIn
Kerala Kaumudi Online
Saturday, 11 July 2026 10.05 PM IST

ഉന്നതവിജയികളെ അനുമോദിച്ചു.

document

നീലേശ്വരം:കേരളാ സ്‌റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.വിദ്യാഭ്യാസ, കായിക രംഗങ്ങളിൽ മികവു നേടിയ ആധാരം എഴുത്തുകാരുടെ മക്കളായ ടി.വി.ദേവാഞ്ജന, വി.വി.ലാവണ്യ , ദേവനന്ദ രാജീവ്, ഐതിഹ്യ മനോഹർ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ പ്രസിഡന്റ് പി.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്. പ്രസിഡൻറ് ഫിറോസ് ബാബു ഉപഹാരങ്ങൾ നൽകി.സംസ്ഥാന ട്രഷറർ തിരുവല്ലം മധു, തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഷാജു ഡേവിഡ്, ഇടുക്കി ജില്ലാസെക്രട്ടറി കെ.സുരേശൻ, ദീപു കോഴിക്കോട്,മധുസൂദനൻ നായർ എറണാകുളം, കന്യാംകുളങ്ങരഅംബിക, വി.വി.ശിവദാസൻ , .ജില്ലാ സെക്രട്ടറി ടിവി രതീഷ് , ജോയിന്റ് സെക്രട്ടറി പി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL