SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

പയ്യാവൂർ പഞ്ചായത്ത് വികസന സദസ്

seminar
പയ്യാവൂർ ഗ്രാമപഞ്ചായത്ത് തല വികസന സദസ് സജീവ്‌ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് തല വികസന സദസ് സജീവ്‌ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബാലകൃഷ്ണൻ, ഇ.കെ. കുര്യൻ, ഫാ. ബേബി കട്ടിയാങ്കൽ, ഫാ. മനു മാത്യു, ഫാ. ബിബിൻ അഞ്ചെമ്പിൽ, ബേബി മുല്ലക്കരി, മേഴ്സി തുരുത്തേൽ, ജോസ് വണ്ടാക്കുന്നേൽ, ഷൈജു നാരായണൻ, നാരായണൻ ഇടവൻ, യു.പി. അബ്ദുൾ ഖാദർ, സുരേഷ് കുമാർ, ടി.പി. അഷ്രഫ്, ട്വിങ്കൾ ശശി, ജോസ് മണ്ഡപം, വിൽസൺ കന്നുകെട്ടിയിൽ, ജോയി പുന്നശേരിമലയിൽ, സൈമൺ പാഴൂക്കുന്നേൽ, ഒ.കെ. ശ്രീധരൻ, ജോസഫ് അറയ്ക്കപ്പറമ്പിൽ, സൈമൺ പെരുവക്കുന്നേൽ, ഫ്രാൻസീസ് കാരിക്കാട്ടുകുഴിയിൽ, കുര്യാക്കോസ്, വിൽസൺ കുറുപ്പനാട്ട്, സിബിച്ചൻ ഉദിന്താനത്ത്, മിനി മനോജ്, അജീഷ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL