SignIn
Kerala Kaumudi Online
Saturday, 08 August 2026 11.34 PM IST

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ayurvedha-camp

പാനൂർ : പാട്യം ഗ്രാമപഞ്ചായത്ത് ആയുർവ്വേദ ഡിസ്പൻസറി ഭാരതിയ ചികിത്സാ വകുപ്പ്, കണ്ണൂർ നാഷണൽ ആയുഷ് മിഷന്റെയും ഫീനിക്സ് ക്ലബ്ബ് ഓട്ടച്ചിമാക്കൂലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാട്യം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഫീനിക്സ് ക്ലബ്ബ് ഓട്ടച്ചിമാക്കൂലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.ഡോ.സുജ.ജി നായർ,മെഡിക്കൽ ഓഫിസർ ഡോ. എം.ടി.അമൃത, എന്നിവർ ക്യാമ്പ് നയിച്ചു.വാർഡ് മെമ്പർ അനുരാഗ് പാലേരി,കെ.വി.പ്രേമൻ,വി.രതി,കെ.പ്രജിന എന്നിവർ സംസാരിച്ചു.ക്യാമ്പിൽ എത്തിയ മുഴുവൻ ആളുകൾക്കും സൗജന്യമായി രക്തസമ്മർദ്ദ, പ്രമേഹ പരിശോധന നടത്തി മരുന്നും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL