SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

കെ.പി.എ കണ്ണൂർ ജില്ലാ സമ്മേളനം

kpa
കേരള പ്രിന്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ.പി മുഹമ്മദ് റയീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ, വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. വനിതാവിംഗ് സമ്മേളനം സംസ്ഥാന ചെയർപേഴ്സൺ അനിതരാജ് ഉദ്ഘാടനം ചെയ്തു. പി.എ അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എൻ.ജെ. ജോഷി, ട്രഷറർ ദിലീപ് മെട്ടമ്മൽ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിനയരാജ്, ജില്ലാ നിരീക്ഷകൻ എം. ജയറാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി പുരുഷോത്തമൻ, കെ.ഇ ഷാദുലി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. പുരുഷോത്തമൻ, പി.കെ കുഞ്ഞികൃഷ്ണൻ, വി. സഞ്ജീവൻ, മേഖലാ പ്രസിഡന്റുമാരായ കെ. സുഗുണൻ, വി.സി സനൽ, സി.വി സജേഷ്, അരുൺലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SAMMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL