SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ബേക്കൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം

vidya
വിദ്യാരംഗം സർഗോത്സവം ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം പുല്ലൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. നിരൂപകൻ ഇ.പി രാജഗോപാലൻ, കെ.എൻ പ്രശാന്ത് എന്നിവർ മുഖ്യാതിഥികളായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് എം.കെ ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.വി മിനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കൽ, പി.എം മുഹമ്മദലി, സി. പ്രീത, വി.കെ നളിനി, എ. കൃഷ്ണൻ, എ. സന്തോഷ് കുമാർ, കെ. ബിന്ദു,രേഖ, പി.ടി.എ പ്രസിഡന്റ് പി. ബാലകൃഷ്ണൻ, എ. ഷാജി. പി.വി. ശൈലജ, ദിവ്യ പ്രമോദ് എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എം.വി. ജയ സ്വാഗതവും എൻ.എം രമാദേവി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL