SignIn
Kerala Kaumudi Online
Saturday, 27 June 2026 8.52 AM IST

ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ റാലി

peroor-
ലഹരി വിരുദ്ധ റാലി

കൊല്ലം: പേരൂർ മീനാക്ഷി വിലാസം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ റാലി എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്താഭി​മുഖ്യത്തി​ൽ നടന്നു. കുറ്റിച്ചിറ ജംഗ്‌ഷനിൽ എസ്.പി കേഡറ്റുകൾ ഫ്ലാഷ് മൊബ് അവതരി​പ്പി​ച്ചു. ഓപ്പറേഷൻ തൂഫാൻ വാരിയർ പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡന്റ് എം.എസ്. മിഥിലാജ്, പ്രിൻസിപ്പൽമാരായ ആർ.എസ്. കലാവേദി, രതീഷ്, പ്രഥമാദ്ധ്യാപിക എസ്.ഫാമിലി, എസ്.പി.സി സി.പി.ഒമാരായ സജി കൃഷ്ണ, വി​.ആർ. ബിന്ദു, അദ്ധ്യാപകരായ സബി, രമ്യ, അൻസർ, സ്മിത എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL