
ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സിദ്ധ മെഡിക്കൽ ക്യാമ്പും മെഡിക്കൽ ലാബ് പരിശോധനയും സംഘടിപ്പിച്ചു. ഇളംകുളം പുലിക്കുഴിയിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത് പ്രസിഡന്റ്
എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ എൽ.രജനി, വികസന സ്ഥിരം സമിതി ചെയർമാൻ എസ്.ആർ.അനിൽകുമാർ, വാർഡ് മെമ്പർ ആർ.ഡി.ലാൽ, ഡോ.കെ.എസ്.ശാന്തി ഭൂഷൻ, ഡോ.വീണ, എം.എൽ.എസ്.പിമാരായ ഷൈജ, ആര്യ, ആശ പ്രവർത്തകരായ അംബിക, മഞ്ജു, സുലജ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |