SignIn
Kerala Kaumudi Online
Thursday, 16 July 2026 1.05 PM IST

പൊ​തുവി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഉ​ണർ​വി​ന്റെ പാ​ത​യിൽ

പത്താനപുരം: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ഉ​ണർ​വി​ന്റെ പാ​ത​യിലാ​ണെ​ന്നും അ​ദ്ധ്യാ​പ​ക സ​മൂ​ഹ​ത്തെ വി​ശ്വാ​സ​ത്തിലെ​ടു​ത്ത് മാ​ത്ര​മേ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം സാദ്ധ്യ​മാ​വു​ക​യു​ള്ളൂ എ​ന്നും കേ​ര​ള പ്ര​ദേ​ശ് സ്​കൂൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ പ​ത്ത​നാ​പു​രം സെന്റ് സേവ്യേ​ഴ്‌​സ് വി​ധ്യാ​നി​ക​ത​നിൽ നടന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പി​ന്റെ സ​മാ​പ​ന സമ്മേശനം ഉ​ദ്​ഘാ​ട​നം ചെ​യ്​തു​കൊ​ണ്ട് ജ്യോ​തി​കു​മാർ ചാ​മ​ക്കാ​ല എം,​എൽ.എ പറഞ്ഞു.

വി​വി​ധ ഉ​പ​ജി​ല്ല​ക​ളിൽ നി​ന്നാ​യി നൂ​റിൽ​പ​രം നേ​താ​ക്കൾ പ​ങ്കെ​ടു​ത്തു. ഗോ​പ​കു​മാ​രൻ പി​ള്ള, പി.എ​സ്.മ​നോ​ജ് എ​ന്നി​വർ ക്ലാ​സു​കൾ ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ണ്ട് എസ്.ശ്രീ​ഹ​രിയുടെ അദ്ധ്യ​ക്ഷ​ത​യിൽ കൂ​ടി​യ യോ​ഗ​ത്തിൽ സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി​ ബി.സു​നിൽ​കു​മാർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആർ.ത​നു​ജ,​ ജി​ല്ലാ സെ​ക്ര​ട്ട​റി സി.സാ​ജൻ,​ ട്ര​ഷ​റർ ജ​യ​കൃ​ഷ്​ണൻ, ദീ​പു ജോർ​ജ്, ക്രി​സ്റ്റ​ഫർ, വ​രുൺ​ലാൽ, അ​ജ​യ​കു​മാർ, അൻ​സ​റു​ദീൻ, ഷാ​ജി​മോൻ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL