SignIn
Kerala Kaumudi Online
Monday, 06 July 2026 5.44 AM IST

മ​ഹാ​ത്മാ​ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷൻ

കൊല്ലം: മ​ഹാ​ത്മാ​ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷൻ ന​ടപ്പാക്കുന്ന സ്വ​യം തൊ​ഴിൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​ത​കൾ​ക്ക് തൊ​ഴിൽ പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 15 നും 55 നും മ​ദ്ധ്യേ. കോഴ്സുകൾ: വ​സ്​ത്ര നിർ​മ്മാ​ണ​ത്തി​ലു​ള്ള സ​മ്പൂർണ പ​രി​ശീ​ല​നം, ഫാ​ഷൻ ഡി​സൈ​നിംഗ് ടെ​ക്‌​നി​ക്‌​സ്, ക​ര​കൗ​ശ​ല വ​സ്​തു​ക്ക​ളു​ടെ​യും അ​ല​ങ്കാ​ര പൂ​ക്ക​ളു​ടെ​യും നിർ​മ്മാ​ണം, ബാ​ഗ് നിർ​മ്മാ​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​കൾ ജ​ന​റൽ സെ​ക്ര​ട്ട​റി, മ​ഹാ​ത്മാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷൻ, കൊ​ട്ടാ​രം ന​ഗർ 56, ക​ച്ചേ​രി പി.ഒ, കൊ​ല്ലം​ 13എ​ന്ന വി​ലാ​സ​ത്തിൽ പ​ത്തി​ന​കം ല​ഭിക്ക​ണമെന്ന്
ജനറൽ സെക്രട്ടറി​ അ​ഡ്വ. എൻ. സു​ഗ​തൻ അറിയി​ച്ചു. ഫോൺ: 9497130290, 9495195380, 7736448999.
ജ​ന. സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL