
കൊല്ലം: കേരള സർക്കാരിന്റെ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ടുവർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെ ന്ററി എഡ്യുക്കേഷൻ കോഴ്സ് 2026-28 ബാച്ചിൽ ഏതാനും സീറ്റു ഒഴിവ്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടയിൽ പ്രായപരിധി ബാധകമാണ്. പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭ്യമാണ്. അവസാന തീയതി 16ന് വൈകിട്ട് 5. ഇതിന് മുമ്പ് ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ അഡ്മിഷനെടുക്കാം. ഫോൺ: 8547126028, 04734296496.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |