കൊല്ലം: തലച്ചിറ യൂനുസ് കോളേജ് ഒഫ് പോളിടെക്‌നിക് കോളേജിൽ ഈ വർഷത്തെ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 13, 14 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ / ഐ.ടി.ഐ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം . യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാനേജ്‌മന്റ് സ്കോളർഷിപ്പ് ലഭ്യമാണ്. കൂടാതെ എസ്.സി / എസ്.ടി /ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ 7994498111, 9847073737 എന്നീ നമ്പരുകളിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |