SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.50 PM IST

മഠത്തിൽ വാസുദേവൻപിള്ള സ്‌മാരക പുരസ്‌കാരം

suresh

ഓച്ചിറ: തഴവ മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥാപക മാനേജർ മഠത്തിൽ വാസുദേവൻ പിള്ളയുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ മഠത്തിൽ വാസുദേവൻ പിള്ള പുരസ്കാരം ഏഷ്യാനെറ്റ് സീനിയർ കോ ഓർഡിനേറ്റിംഗ് എഡിറ്റർ പി.ജി.സുരേഷ് കുമാറിന്. 33333 രൂപയും ശിൽപവും പ്രശ്‌സതി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ആഗസ്‌റ്റ് 8ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി.വിഷ്ണുനാഥ് പുരസ്‌കാരം സമ്മാനിക്കുമെന്ന് മഠത്തിൽ വാസുദേവൻ പിള്ള സ്മാരക ഫൗണ്ടേഷൻ ഭാരവാഹികളായ എൽ.ചന്ദ്രമണി, അനൂപ് രവി, ശ്രീലക്ഷ്മി, അനിൽ വയ്യാങ്കര എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL