SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

പ​ര​വൂരിൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു

പ​ര​വൂർ: പ​ര​വൂർ ന​ഗ​ര​ഹൃ​ദ​യ​ത്തിൽ റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞു വെ​ള്ള​കെ​ട്ടാ​യി മാ​റി​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​തർ. വൺ​വേ സം​വി​ധാ​ന​മു​ള്ള പ​ര​വൂർ-ചാ​ത്ത​ന്നൂർ റോ​ഡിൽ ജം​ഗ്​ഷ​ന് സ​മീ​പ​മാ​ണ് റോ​ഡ് ത​കർ​ന്ന് കി​ട​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്റെ ഭാ​ഗ​ത്ത് ചെ​റി​യ രീ​തി​യിൽ അ​റ്റ​കു​റ്റ​പ​ണി​കൾ ന​ട​ത്തി​യാൽ തീ​രു​ന്ന ചെ​റി​യ കു​ഴി​യാ​യി​രു​ന്ന ഭാ​ഗം മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ത​കർ​ന്ന് വ​ലി​യ കു​ഴി​ക​ളാ​യി റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞ് വെ​ള്ള​ക്കെ​ട്ടാ​യ അ​വ​സ്ഥ​യി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി മുനി​സി​പ്പാ​ലി​റ്റി ഇ​ട​പെ​ട്ട് റോ​ഡിലെ കു​ഴി​യ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​കൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL