
കരുനാഗപ്പള്ളി: ബി.എസ്.എൻ.എൽ ഫൈബർ, മൊബൈൽ സേവനങ്ങൾ വരിക്കാരിലേക്ക് വേഗത്തിലെത്തിക്കാൻ 24ന്പ്രത്യേക 'ഫൈബർ ആൻഡ് മൊബൈൽമേള' സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയാണ് വേദി. കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, ശാസ്താംകോട്ട ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്ററുകളിലും, എ.വി.എച്ച്.എസ് ജംഗ്ഷൻ, മണപ്പള്ളി ജംഗ്ഷൻ, മൈനാഗപ്പള്ളി കാനറ ബാങ്കിന് സമീപവും സൗകര്യങ്ങൾ ലഭ്യമാണ്. മേളയിലൂടെ 1000 എം.ബി.പി.എസ് വരെ അതിവേഗത ഒപ്ടിക്കൽ ഫൈബർ കണക്ഷനുകളും സൗജന്യ ലാൻഡ്ലൈൻ ഫോൺ കണക്ഷനും സ്വന്തമാക്കാം. ഫോൺ: 9188921648, 9188921642, 9188921643, 9188921644, 9188921649, 9188921646
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |