SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.20 AM IST

മലയാള നഗ‌ർ റെസി. അസോ.

കൊ​ല്ലം: വ​ട​ക്കേ​വി​ള ഗോ​പാ​ല​ശേ​രി വ​ഴി​യു​ള്ള കെ.എ​സ്.ആ.ർ​ടി.സി ബ​സ് സർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെന്ന് മ​ല​യാ​ള ന​ഗർ റെസി​ഡന്റ്സ് അ​സോ​സി​യേ​ഷൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​ട​ക്കേ​വി​ള ഡി​വി​ഷൻ കൗൺ​സി​ലർ ഡി.കൃ​ഷ്​ണ​കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കെ.ഇ​ന്ദ്ര​ജി​ത്ത് അദ്ധ്യ​ക്ഷ​നായി. ഭാ​ര​വാ​ഹി​കളായി എൻ.ഗം​ഗാ​ധ​രൻ, എ.ഇ​ല്യാ​സ്, ഡോ. എൻ.ര​ഘു​ദാ​സ് (ര​ക്ഷാ​ധി​കാ​രി), കെ.ഇ​ന്ദ്ര​ജി​ത്ത് (പ്ര​സി​ഡന്റ്), ജി.ജ​യ​പ്ര​കാ​ശ്, എ​സ്.സാ​ജൻ (വൈ​സ് പ്ര​സി​ഡന്റ്), എൻ.സി.സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി), വി​ഷ്​ണു മു​രു​കൻ, വി​ഷ്​ണു​രാ​ജ് (ജോ. സെ​ക്ര​ട്ട​റി), ബി.പി.ബി​ജു (കൺ​വീ​നർ), ആർ.ഗോ​പാ​ല​കൃ​ഷ്​ണൻ (ട്ര​ഷ​റർ), ത​ങ്ക​മ​ണി മു​രു​കൻ (അ​സി. ട്ര​ഷ​റർ). കെ.ശ​ശി​ധ​രൻ, എം.അ​നി​ത​കു​മാ​രി, എ​സ്.വ​സ​ന്ത ഗോ​പാൽ, ത​ങ്ക​മ​ണി സു​ശീ​ലൻ, എ​സ്.സോ​ജ, എ.നു​ജും, എൻ.അ​ശോ​കൻ, എ​സ്. അ​നീ​ഷ്, അ​ശ്വ​തി (എ​ക്‌​സി​. ക​മ്മി​റ്റി​യം​ഗം) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL