SignIn
Kerala Kaumudi Online
Monday, 14 September 2026 7.55 PM IST

പ്രതിഭാ പുരസ്കാരവും സ്കോളർഷിപ്പും

കൊല്ലം: പ്രവാസി കൊല്ലം ഈസ്റ്റ് വാട്സാപ്പ് കൂട്ടായമയുടെ 18-ാം വാർഷികാത്തൊടാനുബന്ധിച്ചു കിളികൊല്ലൂർ മങ്ങാട് വില്ലേജുകളിൽ സ്ഥിരതാമസക്കാരായ പ്രവാസികളുടെ മക്കളിൽ എസ്.എസ്.എൽ.സി​, പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭ പുരസ്കാരവും സ്കോളർഷിപ്പും നൽകുന്നു. അർഹരായ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, രക്ഷാകർത്താവിന്റെ പാസ്പോർട്ട്‌ /ക്ഷേമനിധി കാർഡ് /നോർക്ക കാർഡ് കോപ്പി എന്നിവ 10ന് മുമ്പ് അയയ്ക്കണം. വാർഷികത്തൊടാനുബന്ധിച്ച് അണ്ടർ 18 ഫുട്ബോൾ മത്സരവും മൈലാഞ്ചി ഇടലും ഉണ്ടായി​രി​ക്കും. ഫോൺ​: 9847 804 906.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL