SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

പുസ്തക പ്രകാശനം നാളെ

book

കൊ​ല്ലം: മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജ​യൻ മഠ​ത്തിൽ എ​ഡി​റ്റ് ചെ​യ്​ത പ്ര​സ​ന്ന​രാ​ജ​ന്റെ വി​മർ​ശ​ന​ ജീ​വി​ത​ത്തെ ആ​സ്​പ​ദ​മാ​ക്കി​യു​ള്ള പു​സ്​ത​കം 'സൂ​ക്ഷ്​മ ജാ​ഗ്ര​ത​യു​ടെ ലാ​വ​ണ്യ​രൂ​പ​ങ്ങൾ' നാളെ പ്ര​കാ​ശ​നം ചെ​യ്യും. കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളിൽ വൈ​കി​ട്ട് 4​ന് ന​ട​ക്കു​ന്ന ച​ട​ങ്ങിൽ സാ​ഹി​ത്യ​ നി​രൂ​പ​കൻ ആ​ഷാ​മേ​നോൻ പ്രൊ​ഫ. കെ. ജ​യ​രാ​ജ​ന് നൽ​കി പു​സ്​ത​ക ​പ്ര​കാ​ശ​നം നിർ​വ​ഹി​ക്കും. പി.അ​ശ്വ​തി പു​സ്​ത​കം അ​വ​ത​രി​പ്പി​ക്കും. പ്ര​സ​ന്ന​ രാ​ജൻ, സു​രേ​ഷ് സി​ദ്ധാർ​ത്ഥ, പ്രസ് ക്ളബ് സെക്രട്ടറി സ​നൽ.ഡി പ്രേം, ജ​യൻ മഠ​ത്തിൽ എ​ന്നി​വർ പ​ങ്കെ​ടു​ക്കും. സിദ്ധാർത്ഥ പബ്ലിക്കേഷൻസാണ് ബുക്ക് പ്രസിദ്ധീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL