
കൊല്ലം: എം.ജി.എം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ നാലാമത് ഗുരുരത്ന പുരസ്‌കാരത്തിന് സ്‌കൂൾ, കോളേജ് അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരോ വിഭാഗത്തിലും ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകൾ വിശദ വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഗോപിനാഥ് മഠത്തിൽ, സെക്രട്ടറി, അവാർഡ് നിർണയ സമിതി, വെ.ജി.എം ട്രസ്റ്റ് ഓഫീസ് ജി.വൈ.ബിൽഡിംഗ്, പുലമൺ കൊട്ടാരക്കര, 691531 എന്ന വിലാസത്തിൽ രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ ഒക്ടോബർ 25ന് മുമ്പ് ലഭിക്കണം. ഫോൺ: 9497175110.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |