SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 

rode-

കൊല്ലം: ജില്ലാ സ്‌കൂൾ ഗെയിംസിന്റെ ഭാഗമായിട്ടുള്ള ജില്ലാ ജൂനിയർ, സീനിയർ സ്പീഡ് സ്‌കേറ്റിംഗ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കൊല്ലത്ത് നടന്നു. ജില്ലാ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികളുൾപ്പടെയുള്ളവർ ഒക്ടോബർ 2ന് പാലക്കാട് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ഷാജി മത്സരം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ആൻഡ് ഗെയിംസ് ജില്ലാ സെക്രട്ടറി എസ്.പ്രദീപ് കുമാർ, പി.ആർ.ബാലഗോപാൽ, സ്മിത മാത്യു, യു.ഗോകുൽ, ബി.ജി.ബാൽശ്രേയസ്, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL