SignIn
Kerala Kaumudi Online
Thursday, 01 October 2026 2.57 AM IST

പ്ലേസ്‌മെന്റ് ഡ്രൈവ്

place

കൊല്ലം: കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പുനലൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മാനേജ്മെന്റിൽ വിദ്യാർത്ഥികൾക്കായുള്ള യു.ഐ.എം പുനലൂർ പ്ലേസ്‌മെന്റ് ഡ്രൈവ് 2026 ഉം പ്ലേസ്‌മെന്റ് പരിശീലന-തൊഴിൽ സജ്ജീകരണ പരിപാടിയും സംഘടിപ്പിച്ചു. ഇൻഫോസിസ് ഫൗണ്ടേഷൻ, സി.ഐ.ഐ ഫൗണ്ടേഷൻ, സി.ഐ.ഐ മോഡൽ കരിയർ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിലവസര മേള നടത്തിയത്. നഗരസഭാ കൗൺസിലർ ജി.ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. യു.ഐ.എം പ്രിൻസിപ്പൽ എസ്.പി.ഗോപിക അദ്ധ്യക്ഷയായി. ആദിൽ, മോഹൻദാസ്, സാം.ടി.മാത്യു, വന്ദന സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL