SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

ktet

കൊല്ലം: ജില്ലാ വിദ്യാഭ്യാസ ഓഫീസിസ് പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നാളെ മുതൽ 8 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4വരെ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരിശോധന 5നും കാറ്റഗറി മൂന്ന് 6, 7 തീയതികളിലും കാറ്റഗറി നാല് 8നും നടക്കും. സർട്ടിഫിക്കറ്റുകളുടെയും കെ-ടെറ്റ് ഹാൾടിക്കറ്റിന്റെയും അസലും പകർപ്പും ഹാജരാക്കണം. സർവീസ് ബുക്കിന്റെ പേജുകൾ ഹാജരാക്കുന്നവർ യോഗ്യതകൾ ബുക്കിൽ രേഖപ്പെടുത്തിയിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL