SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.32 AM IST

ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം

niya
നിയമനം

കൊ​ല്ലം: അ​ല​യ​മൺ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാർ​ഡിൽ (തെ​ക്കേ​ഭാ​ഗം) പ്ര​വർ​ത്തി​ക്കു​ന്ന സെന്റർ ന​മ്പർ ​25 ഉ​ത്താം​പ​ള്ളി അ​ങ്ക​ണവാ​ടി കം ക്ര​ഷി​ലേ​ക്ക് ക്ര​ഷ് വർ​ക്കർ, ഹെൽ​പ്പർ ത​സ്​തി​ക​ക​ളി​ലേ​ക്ക് വാർ​ഡി​ലെ വ​നി​ത​ക​ളിൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ര​ഷ് വർ​ക്കർ​ക്കു​ള്ള യോ​ഗ്യ​ത പ്ല​സ് ടു / ത​ത്തു​ല്യം. ക്ര​ഷ് ഹെൽ​പ്പർ​ക്ക് പ​ത്താം ക്ലാ​സ് /ത​ത്തു​ല്യം. പ്രാ​യ​പ​രി​ധി 18- ​35. അ​പേ​ക്ഷ​കൾ ന​വം​ബർ 15ന് വൈ​കി​ട്ട് മൂ​ന്നുവ​രെ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങൾ​ക്ക് അ​ഞ്ചൽ ഐ.സി.ഡി.എ​സ് ഓ​ഫീ​സുമായി ബന്ധപ്പെടണം. ഫോൺ: 0475 2270716, 9074172812.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL