SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 PM IST

ജനസദസ് ഇന്ന് മുതൽ

rrr

കോട്ടയം : റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി യുടെ നേതൃത്വത്തിലുള്ള ജനസദസ് ഇന്ന്

രാവിലെ 9.30 ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

11.30ന് കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിൽ ജനസദസ് നടക്കും. 1.30 ന് കാഞ്ഞിരമറ്റം 2.30ന് മുളന്തുരുത്തി .3.30 ന് ചോറ്റാനിക്കര റയിൽവേ സ്റ്റേഷനുകളിൽ നടത്തന്ന ജനസദസ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL