SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

തൊഴിൽ പരിശീലനം

കോട്ടയം: ജയിലിലെ തടവുകാർക്കായി സംഘടിപ്പിച്ച തൊഴിൽ പരിശീലനം പാലാ സബ് ജയിലിൽ നടന്ന ചടങ്ങ് അഡീഷണൽ ജില്ലാ ജഡ്ജി കെ.പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ സബീന ബീഗം ക്ലാസെടുത്തു. എൽ.ഇ.ഡി ബൾബിന്റെ നിർമ്മാണ പരിശീലനമാണ് തിരഞ്ഞെടുക്കപ്പെട്ട അന്തേവാസികൾക്ക് നൽകിയത്. ജയിൽ സൂപ്രണ്ട് പി.എം. കമാൽ അദ്ധ്യക്ഷത വഹിച്ചു. പാലാ ഗവൺമെന്റ് പോളിടെക്നിക്കും അലുംനി അസോസിയേഷനും ചേർന്നൊരുക്കിയ പരിശീലനത്തിന് ആനി എബ്രഹാം, ഫാ. ജെയിംസ് പെരുന്നോളി, റിനു ബി ജോസ് ,ബിനു ബിആർ ,അജിത്ത് ,രവികുമാർ,സെലിൻ റോയ്, അരുൺരാജ് ,എം കെ. അഷറഫ്, അനൂപ് റോയ്, അമൽ പി. ജാനിസ് ,ആൽവിൻ അജി,കെ.ആർ. അമൽ,രാഹുൽ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL