SignIn
Kerala Kaumudi Online
Friday, 23 October 2026 11.54 AM IST

ജോലി ഒഴിവുകൾ

e

നാടുകാണി : മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലുള്ള നാടുകാണി ട്രൈബൽ
ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റിന്റെ ഓരോ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷകൾ മാനേജർ, ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കരിപ്പലങ്ങാട് പി.ഒ, നാടുകാണി, ഇടുക്കി 685601 എന്ന വിലാസത്തിൽ 19/09/2025 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോം ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - 7510523111..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL