SignIn
Kerala Kaumudi Online
Thursday, 25 June 2026 9.38 AM IST

തിരഞ്ഞെടുപ്പ് ജോലിയുള്ളവർ തപാൽ വോട്ടിന്  26ന് മുൻപ് അപേക്ഷിക്കണം

കോട്ടയം: തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ തപാൽ വോട്ടിനുള്ള ഫോം12 അപേക്ഷ ഓർഡർ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് 26ന് മുൻപ് പൂരിപ്പിച്ചു നൽകണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് മുതൽ 26 വരെ ഒൻപത് നിയോജകമണ്ഡലങ്ങളിലായി പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിലോ അതത് വില്ലേജ് ഓഫീസുകളിലോ കളക്ടറേറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എ.ഡി.സി (എൽ.എസ്.ജി.ഡി) ഓഫീസിലോ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അപേക്ഷ നൽകാം. ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കേണ്ടാത്തവരും 26നു മുൻപ് തന്നെ അപേക്ഷ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1, 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL