
കോട്ടയം: കേരള എൻ.ജി.ഒ അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി സി. അനിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബോബിൻ വി.പി, ജില്ലാ സെക്രട്ടറി സോജോ തോമസ്, സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ. മാത്യു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് പറപ്പള്ളി, ട്രഷറർ സഞ്ജയ് എസ് നായർ, കമ്മിറ്റി അംഗങ്ങളായ പി.സി മാത്യു, കണ്ണൻ ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |