SignIn
Kerala Kaumudi Online
Monday, 08 June 2026 2.41 AM IST

ബാലവേലക്കെതിരെ സിഗനേച്ചർ കാമ്പെയിൻ

1
ബാലവേലക്കെതിരെ 44 ദിവസം നീണ്ടു നിൽക്കുന്ന പ്രചരണപരിപ്പാടിയുടെ യുടെ ഭാഗമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിനിൽ നിന്നും

പന്തീരാങ്കാവ്: കാമ്പെയിൻ എഗൈൻസ്റ്റ്‌ ചൈൽഡ് ലേമ്പർ കേരള ചാപ്‌റ്റർ, നാഷണൽ സർവീസ് സ്കീം പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ്, ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ ആക്ഷൻ ഫോർ റൈറ്റ്സ് എൻഡ് ജസ്റ്റിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയതലത്തിൽ ബാലവേലക്കെതിരെ 44 ദിവസം നീണ്ടു നിൽക്കുന്ന പ്രചരണപരിപ്പാടിയുടെ ഭാഗമായി സിഗ്നേച്ചർ ക്യാബയിൽ സംഘടിപ്പിച്ചു. എം.എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ കൺവീനർ ബാബു നരിക്കുനി അദ്ധ്യക്ഷത വഹിച്ചു. നിർമ്മൽ എം., നജീബ് റഹ്മാൻ, അശ്വിൻ എൻ.ബി, എൻ മുരളീധരൻ, അബ്ദുൾ ലത്തീഫ് എം, സൗമ്യരാജ്, രാഗേഷ് ഒളവണ്ണ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL