SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

അനുസ്‌മരണം സംഘടിപ്പിച്ചു

1
സി കെ ശശി മാസ്റ്റർ അനുസ്മരണം ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര​:​ ​സാ​ഗ​ർ​ ​കോ​ളേ​ജ് ​സ്ഥാ​പ​ക​ ​പ്രി​ൻ​സി​പ്പാ​ളാ​യി​രു​ന്ന​ ​സി.​കെ​ ​ശ​ശി​ ​മാ​സ്റ്റ​റു​ടെ​ 30​ ​-ാം​ ​ച​ര​മ​ ​വാ​ർ​ഷി​ക​ ​ദി​നാ​ച​ര​ണം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​വ​ട​ക​ര​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ഡോ.​ ​അ​നി​ൽ​ ​ചേ​ലേ​മ്പ്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​കെ​ ​ശ​ശി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി.​കെ​ ​ശ​ശി​ ​മാ​സ്റ്റ​ർ​ ​സ്മാ​ര​ക​ ​എ​ൻ​ഡോ​വ്മെ​ൻ്റ് ​അ​നി​ൽ​ ​ചേ​ലേ​മ്പ്ര​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​
പരിപാടിയിൽ ഇ​ ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ഇ.​വി​ ​വ​ത്സ​ൻ,​ ​കെ.​വി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​എം.​കെ​ ​വി​നോ​ദ​ൻ,​ ​രാ​ജാ​റാം​ ​തൈ​പ്പ​ള്ളി,​ ​ടി.​കെ​ ​സാ​വി​ത്രി​ ​എന്നിവർ പ്ര​സം​ഗി​ച്ചു.​ ​പി.​എം​ ​ബി​ജു​ ​സ്വാ​ഗ​ത​വും​ ​അ​ഡ്വ.​ ​ആ​ർ​ ​സു​ഭാ​ഷ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു. തുടർന്ന് ഭാ​നു​ ​പ്ര​കാ​ശി​ന്റെ​ ​ഗ​സ​ൽ​ ​സ​ന്ധ്യ​യും​ ​അ​ര​ങ്ങേ​റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL