SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

ഒ.ബി.സി മോർച്ച നേതൃയോഗം

obc
ഒ.ബി.സി മോർച്ച നേതൃയോഗം എം. പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​ഒ.​ബി.​സി​ക്കാ​ർ​ക്ക് ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​ല​ഭി​ക്കേ​ണ്ട​ ​സം​വ​ര​ണ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​മ​താ​ടി​സ്ഥാ​ന​ത്തി​ൽ​ ​വീ​തം​വെ​ച്ച് ​ന​ൽ​കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ന​യം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​ഒ.​ബി.​സി​ ​മോ​ർ​ച്ച​ ​കോ​ഴി​ക്കോ​ട് ​മേ​ഖ​ലാ​ ​നേ​തൃ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​പ്രേ​മ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഇ​ര​ട്ട​ ​സം​വ​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ള​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് 22​ ​മു​ത​ൽ​ 30​ ​വ​രെ​ ​ഒ.​ബി.​സി.​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണ​ ​ധ​ർ​ണ​ ​ന​ട​ത്തും.​ ​പ്ര​ബീ​ഷ് ​മാ​റാ​ട് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​കൗ​ൺ​സി​ല​റു​മാ​യ​ ​ടി.​ര​നീ​ഷ്,​ ​ ​കെ.​ ​ഷൈ​ബു,​ ​വി​ജ​യ​ൻ​ ​വ​ട്ടി​പ്പു​റം,​ ​രാ​ധ​ ​സു​രേ​ഷ്,​ ​എ​ൻ.​പി​ ​പ്ര​കാ​ശ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL