കുറ്റ്യാടി: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ: ഫാത്തിമ തഹ്ലിയ എം.എൽ.എ നിർവഹിച്ചു. വിദ്യാലയത്തിലെ എൽ.എസ്.എസ് നേടിയ ജേതാക്കളെയും അനുമോദിച്ചു.
നസീമ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം രത്‌നവല്ലി, സി.പി വിനോദൻ, എം.കെ. ഫാത്തിമ, കെ സുവർണ, ഉബൈദ് വാഴയിൽ, കെ രാജീവൻ, കെ.എം അഭിജിത്ത്, എ.കെ. അബ്ദുൽ കരീം, എ.കെ. നൗഷാദ്, ഇബ്രാഹിം കൂരിമണ്ണിൽ, എൻ. അബ്ദുൽ അലി, വി.എം നൗഫൽ, സി.സി അബ്ദുൽ ഹമീദ്, സി.എം ഖാലിദ്, സാജിദ ആരിഫ്, താഹിറ സൽമാൻ, കെ.കെ. രജീഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |