കൊയിലാണ്ടി: പെരുവട്ടൂർ റഹ്മാനിയ്യ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനത്തോടനുബന്ധിച്ച് 'മെഹ്ഫിലേ മദീന' മീലാദ് പ്രോഗ്രാമും തൂഫാൻ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. തൂഫാൻ ഐക്യദാർഢ്യ സംഗമം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം അഡ്വ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഹിദ് എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തി. ഹല്ല് ഖത്തീബ് ജാഫർ ദാരിമി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ദിനേശ് കുമാർ പുളിങ്കുളത്തിൽ, ഇയ്യഞ്ചേരി അൻവർ ,ഹിഫ്ളുൽ റഹ്മാൻ, അസീസ്.ഒ.ടി, മൂസ്സ ഇത്തിഹാദ്, സി.ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു. ഇയ്യഞ്ചേരി സിറാജ് സ്വാഗതവും യൂസഫ് അൽഫജർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |