SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

കമാൻഡോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും

kunnamangalamnews
മർകസ് ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് സംഘടിപ്പിച്ച തൂഫാൻ മെഗാ വാക്കത്തോൺ

കു​ന്ദ​മം​ഗ​ലം​:​ ​മ​ർ​ക​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​'​തൂ​ഫാ​ൻ​ ​ക​മാ​ൻ​ഡോ​സ്'​ ​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ​യും​ ​മെ​ഗാ​ ​വാ​ക്ക​ത്തോ​ണി​ന്റെ​യും​ ​ക്ല​സ്റ്റ​ർ​ ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ന്നു.​ ​ല​ഹ​രി​ക്കെ​തി​രെ​യു​ള്ള​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ​എ​ൻ​എ​സ്എ​സ് ​ദി​ന​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​ ​പ്രി​ൻ​സി​പ്പ​ൽ​ ​കെ.​ബ​ഷീ​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ല​ഹ​രി​ ​വി​രു​ദ്ധ​ ​മെ​ഗാ​ ​വാ​ക്ക​ത്തോ​ൺ​ ​ ​സ്കൂ​ൾ​ ​പ​രി​സ​ര​ത്തു​നി​ന്നും​ ​ആ​രം​ഭി​ച്ച് ​കു​ന്ദ​മം​ഗ​ലം​ ​ടൗ​ണി​ൽ​ ​സ​മാ​പി​ച്ചു.​ ​ഉ​നൈ​സ് ​മു​ഹ​മ്മ​ദ്,​ ​കെ.​കെ.​ഷ​മീം,​ ​ജി.​അ​നീ​സ് ​മു​ഹ​മ്മ​ദ്,​ ​പി​എ.​ന​ജ്മു​ദ്ദീ​ൻ,​ ​കെ.​വി.​ജ്യോ​തി​ഷ്,​ ​എം.​യൂ​നു​സ്,​ ​ആ​ബി​ദ് ​റ​ഹ്മാ​ൻ,​ ​ടി.​സി.​ ​മു​ഹ​മ്മ​ദ് ​അ​മീ​ൻ​ നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL