SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

ശുചീകരണ കാമ്പെയിൻ സംഘടിപ്പിച്ചു

sucheekaranm-
ശുചീകരണ ക്യാമ്പയിൻ മുക്കം നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു.

മു​ക്കം​:​ ​ന​ഗ​ര​സ​ഭാ​ ​ത​ല​ ​ശു​ചീ​ക​ര​ണ​ ​ക്യാ​മ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തൃ​ക്കു​ട​മ​ണ്ണ​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്ത് ​പു​ഴ​ ​ശു​ചീ​ക​ര​ണം​ ​ന​ട​ത്തി.​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​ഡ്വ.​ ​കെ.​പി.​ ​ചാ​ന്ദ്നി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​സി.​എ.​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി​ക​സ​ന​ ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​ബ്ദു​ൾ​ ​അ​സീ​സ്,​ ​പൊ​തു​മ​രാ​മ​ത്ത് ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഭ​വ​ന​ ​വി​നോ​ദ്,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​റൈ​നീ​ഷ് ​നീ​ലാം​ബ​രി,​ ​സു​ഹ​റ​ ​വ​ഹാ​ബ്,​ ​ഗി​രി​ജ,​ ​സു​നി​ൽ​ ​പൊ​യ്യേ​രി,​ ​രാ​ജേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​എ​ന്റെ​ ​മു​ക്കം​ ​സ​ന്ന​ദ്ധ​ ​സേ​ന,​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ,​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​ഹ​രി​ത​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ൾ തുടങ്ങിയവർ ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL